2015 സെപ്റ്റംബർ 27, ഞായറാഴ്‌ച

PRANAYAM

പ്രണയം
അകലേ നിന്നു കാണുമ്പോൾ
പൊട്ടിവിടരുന്നൊരു നറുനിലാവ്
അടുത്തണയുമ്പോൾ
നനുനനുത്തൊരു പൊൻകിനാവ്
കൈയിലെത്തുമ്പോഴോ
പൊട്ടാൻ വെമ്പുന്നൊരു
അഗ്നിപർവതം
ഉള്ളിൽനിന്നൂറുന്നൊരു
ലാവാപ്രവാഹത്തിൽ
ഉരുകിയൊലിച്ചു
തൂവുന്നൊരു
പാഴ്കിനാവിൽ
തട്ടിത്തൂകുന്ന
കുടുംബ ബന്ധങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ