ഇത് തീരെ ഭക്ഷണം കഴിക്കാൻ വയ്യാത്തവർക്കും പ്രായമായവർക്കും വേണ്ടിയുണ്ടാക്കിയ റവകാച്ചിയതാണ്. ഒരു പാൻ ചൂടാകുമ്പോൾ ഒരുസ്പൂൺ നെയ്യിൽ കുനുകുനാ അരിഞ്ഞ നാലഞ്ചു ചെറുള്ളിമൂപ്പിച്ചു ഒരുവലിയസ്പൂൺ റവ അതിലിട്ട് ഇളക്കി ആവശ്യത്തിന് തിളച്ച പാലോ വെള്ളമോ ചേർത്തിളക്കി വേണമെങ്കിൽ ഒരല്പം മധുരം ചേർത്ത് ഉപയോഗിക്കാം.

മറുപടിഇല്ലാതാക്കൂ